Buy Online

readme books

Ezhuthipoyath

ISBN : 9788193587133

Price : ₹200.00

Book Name in Malayalam : എഴുതിപ്പോയത്

ഈ മനുഷ്യന്‍ എന്തെല്ലാം വിഷയങ്ങളേക്കുറിച്ചാണ് എഴുതുന്നത്! അന്യം നിന്നു പോയ വേലികളേക്കുറിച്ച് സ്വന്തം കുട്ടികാലത്ത് ഇല്ലാതിരുന്ന പോക്കറ്റ് മണിയേക്കുറിച്ച് പലതരം വീടുകളേക്കുറിച്ച്.... വൈവിധ്യം കൊണ്ട് അമ്പരപ്പിയ്ക്കുന്ന എഴുത്ത്. നിസാരം എന്നു കരുതി എല്ലാവരും വിട്ടുകളയുന്ന നിരവധി വിഷയങ്ങള്‍ സതീഷന്റെ കയ്യില്‍ മോഹിപ്പിക്കുന്ന എഴുത്തുകളായി കരുണാര്‍ദ്രമായ മനസ്സില്‍ നിന്ന് ഒഴുകിയൊഴുകി വരുന്ന അക്ഷരങ്ങള്‍. കവിതയേപ്പോലെ, കഥയേപ്പോലെ അല്ലെങ്കില്‍ രണ്ടും കൂടികലര്‍ന്ന പോലെ അതുമല്ലെങ്കില്‍ പേരു ചാര്‍ത്താന്‍ പോലും കഴിയാത്ത മറ്റൊരു സാഹിത്യരൂപം പോലെ. അഷ്ടമൂര്‍ത്തി

About Author (Satheeshkumar Thanisseri )

ഇരിങ്ങാലക്കുടയ്ക്കടുത്ത് താണിശ്ശേരിയില്‍ ജനനം. ആച്ഛന്‍ കൃഷ്ണന്‍. അമ്മ പത്മാക്ഷി. മണ്ണൂത്തി വെറ്ററിനറി കോളേ ജില്‍നിന്ന് ബിരുദം. മൃഗസംരക്ഷണ വകുപ്പില്‍ വെറ്ററിനറി ഡോക്ടറായി ജോലിനോക്കുന്നു. കഴിഞ്ഞ 25 വര്‍ഷമായി വയനാട്ടില്‍. ഭാര്യ ശൈലജ, മക്കള്‍ മിഥുന്‍, കൃഷ്ണപ്രിയ